---
title: "ഡോക്ടർമാർ ഇന്ന് മുതൽ ഒ.പി ബഹിഷ്ക്കരിച്ചുള്ള അനിശ്ചിതകാല സമരത്തിൽ ; രോഗികൾ വലയും"
english_title: "Doctors boycott OPDs from today; patients also affected"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342196/Doctors boycott OPDs from today; patients also affected"
published_at: "2026-02-16T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69929bb1ee573_1001110131.jpg"
keywords: []
---

# ഡോക്ടർമാർ ഇന്ന് മുതൽ ഒ.പി ബഹിഷ്ക്കരിച്ചുള്ള അനിശ്ചിതകാല സമരത്തിൽ ; രോഗികൾ വലയും

> **Lead Summary:** കേരളത്തിലെ മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരം ഇന്ന് മുതൽ ആരംഭിച്ചു.

## Article Content

കേരളത്തിലെ മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരം ഇന്ന് മുതൽ ആരംഭിച്ചു.

വിവിധ ആവശ്യങ്ങളിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കാൻ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം.

ഇന്ന് മുതൽ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്കരണവും അനിശ്ചിതകാല ഒ.പി ബഹിഷ്കരണവും ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342196/Doctors boycott OPDs from today; patients also affected)